രാജപുരം: ചുളളിക്കര പരേതനായ ഉള്ളാട്ടില്‍ പോത്തന്റെ ഭാര്യ ഏലി(98) നിര്യാതയായി. മൃതസംസ്കാരം (21,12.2017)വ്യാഴം മൂന്ന് മണിക്ക്ചുള്ളിക്കര സെന്റ് മേരിസ് ദേവാലയത്തില്‍
മക്കള്‍: പി.യു ജോസഫ് (റിട്ട:ഹെഡ്മാസ്റ്റര് ജി എല്‍ പി ചുളളിക്കര), പി.യു തോമസ് (മലയാള മനോരമ ഏജന്‍സി ചുളളിക്കര), ഏലിയാമ്മ (റിട്ട:ഹെഡ്മാസ്റ്റര് ജി എല്‍ പി ചുളളിക്കര), പി.യു കുരുവിള (റിട്ട:അധ്യാപകന് ഹോളി ഫാമിലി ഹൈസ്കൂള്‍ രാജപുരം)പി.യു സ്റ്റീഫന്‍ (റിട്ട: അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഓഫീസര്‍) പരേതരായ ലൂക്കാ,മത്തായി. മരുമകള്‍: മേരി വല്ല്യപറമ്പില്, അന്നമ്മ ചാരാത്ത്, മേരി പൂഴിക്കാലായില്‍,എം.പി ജോസ് മെത്താനത്ത്, മേരി അറാക്കല്‍,ആന്‍സി തോട്ടപ്ലാക്കില്‍.