രാജപുരം ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന വോളണ്ടിയര്‍ സംഗമവും (30/11/2019 ശനി) കള്ളാര്‍ തിരുഹ്യദയ ധ്യാനകേന്ത്രത്തില് വച്ച് നടത്തുന്നു. രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് ഏകദിതന കണ്വെന്ഷന് കോട്ടയം തുപാനീസ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ.ഫാ. ജിബിന്‍ കുഴിവേലില്‍ ആണ് കണ്വെന്ഷന് നയിക്കുന്നത്. രാജപുരം പനതടി ഫൊറോനകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 13-16 വരെ രാജപുരം സുകുള്‍ മൈതാനിയില്‍ നടക്കുന്ന രാജ്യുരം ബൈബിള്‍ കണ്വെന്ഷന് നയിക്കുന്നത് പ്ര. ഡോ. മരിയോ ജോസഫ ടീം ആണ്