രാജപുരം: ചെറുപനത്തടിയിലെ പരേതനായ പുണഞ്ചിറയിലെ മത്തായുടെ മകന്‍ ജോസ്(65) നിര്യാതനായി.മ്യസംസ്‌കാരം നാളെ(30,11,2019)ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാദേവാലയത്തില്‍. ഭാര്യ: എത്സമ്മ കൊച്ചിക്കുന്നേല്‍ കുടുംബാംഗം.മക്കള്‍:സജി,സലേഷ്,ജയേഷ്, മരുമക്കള്‍: ജിജി,സിമി,രമ്യ.