രാജപുരം: ഇരിയ മുല്ലച്ചേരി ക്രഷറില്‍ യന്ത്ര ബല്‍റ്റില്‍ കുടുങ്ങി യുവാവ് മരിച്ചു. മുട്ടിച്ചിറലിലെ മുഹമ്മദിന്റെ മകന്‍ സാബിറാണ് (32)മരണപ്പെട്ടത്. പോലീസ്, ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി സാബിറിനെ പുറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു ഇന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്
മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍.