രാജപുരം:മാലക്കല്ല് നാരമംഗലത്ത് ഉതുപ്പാന് (80)നിര്യാതനായി.മ്യതസംസ്കാരം നാളെ (31.08.2020)രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ്മാതാ ദൈവാലയത്തില്‍.ഭാര്യ: മേരി ഓരത്ത് കുടുംബാഗം.മക്കള്‍:പരേതനായ ജോണ്‍,അബ്രാഹം,ചാക്കോ,സിബി. മരുമക്കള്‍; അന്നമ്മ,റോസമ്മ,മിന്‍സി(പരേത).