02.08.2021 Latest NewsMB AdminLeave a comment ഒടയംചാല്‍: ഓണക്കിറ്റ് വിതരണോത്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ഒടയംചാല്‍ സപ്ലൈകോ മ നേജര്‍ മണികണ്ഠ പ്രസാദ് സംബന്ധിച്ചു.