കൊട്ടോടി നാണംകുടൽ പ്രദേശവാസികൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കോട്ടോടി : നാണംകുടൽ പ്രദേശവാസികൾ ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡംഗം എം.കൃഷ്ണകുമാർ പതാക ഉയർത്തി.
എസ്ടി പ്രമോട്ടർ രാജേഷ്, ടി.രാഹുൽ, എ.നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.