കാർ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് സിനീയർ സിറ്റിസൻസ് ജില്ലാ സമ്മേളനത്തിൽ സംബന്ധിച്ച്  തിരികെ വരികയായിരുന്ന 5 പേർക്ക് പരിക്ക് .

രാജപുരം : വണ്ണാത്തിക്കാനത്ത് നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് സിനീയർ സിറ്റിസൻസ് ജില്ലാ സമ്മേളനത്തിൽ സംബന്ധിച്ച്  തിരികെ വരികയായിരുന്ന 5 പേർക്ക് പരിക്ക് .
മാലക്കല്ലിലെ ആലീസ്ജോസഫ് തള്ളത്തു കുന്നേൽ, ചിന്നമ്മ ഞെർളാട്ട്,
പി.സി.തോമസ്സ്, ജോസ് കുളക്കൊറ്റിൽ , ടോമി നെടുതൊട്ടിയിൽ എന്നിവർക്കാണ് പരിക്ക്. ഇവരെ  കാഞ്ഞങ്ങാട് ഐഷാൽ അശുപത്രിയിൽ  പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്.