കോട്ടയം രൂപത ബി സി എം വടംവലി ചാമ്പ്യൻഷിപ്പ്:രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

കാഞ്ഞങ്ങാട്: കോട്ടയം കൈപ്പുഴ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന രണ്ടാമത് കോട്ടയം രൂപത ബി സി എം വടംവലി ചാമ്പ്യൻഷിപ്പിൽ രണ്ടാം തവണയും തുടർച്ചയായി രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.
സ്റ്റെഫാനിയ മരിയറ്റ് സുനിൽ,റുഹാനി റോയി, എയ്ഞ്ചൽ സോജൻ,
അനുല ലെനിൻ,
അലോണ തെരേസ് റിങ്കു, ഇ.ആര്യനന്ദ, എൻ.
നയന,മെൽഫിയ ജോബി,സി.അർച്ചന,
ലെയ മേരി ലൂക്കോസ് എന്നിവരാണ് ടീം അംഗങ്ങൾ.
മനോജ്‌ അമ്പലത്തറ (ടീം കോച്ച്), മാനേജർ
ജോബിന ജോസ്,
അൽഫി ജോർജ്
(ടീം മനോജർമാർ).