പേരടുക്കം അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
രാജപുരം: ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പേരടുക്കം അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചടങ്ങിൽ വാർഡംഗം എം.കൃഷ്ണകുമാർ പതാക ഉയർത്തി. മനോജ് താന്നിക്കാൽ, രവീന്ദ്രൻ കൊട്ടോടി, അഭിലാഷ്, സി.ശാന്ത, അങ്കണവാടി അധ്യാപിക സരോജനി എന്നിവർ സംബന്ധിച്ചു.