രാജപുരം: പരേതരായ പാലത്തിനാടിയില്‍ ജോസഫ് ഏലി ദമ്പതികളുടെ മകള്‍ എല്‍സമ്മ ജോസഫ് (63) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 ന് രാജപുരം ഹോളി ഫാമിലി ഫെറോന ദേവാലയത്തില്‍. സഹോദരങ്ങള്‍: പി.ജെ.മേരി (റിട്ട.അധ്യാപിക കണ്ണങ്കര), പി.ജെ തോമസ്, ഡെയ്‌സി (ഫാര്‍മസിസ്റ്റ് താലൂക്കാശുപത്രി പുടംകല്ല്), ജോഷി ജോസഫ്, പരേതയായ അന്നമ്മ തറക്കനാല്‍.