രാജപുരം: ബളാംതോട് കാപ്പിത്തോട്ടത്തിലെ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം ഏലിയാമ്മ (73) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 2.30ന് പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ഭര്‍ത്താവ്: കുടിയേറ്റ കര്ഷകന് എടക്കല്ലില്‍ ജോണ്‍.മക്കള്‍: വത്സമ്മ ( പറമ്പ), രാജു (പാണത്തൂര്‍), സിന്ധു (ബളാല്‍), ബിന്ദു (നഴ്സ് സൗദി), പരേതനായ സിബി.മരുമക്കള്‍: തങ്കച്ചന് മഴുവഞ്ചേരി (പറമ്പ), ഷൈനി(ബളാല്‍), കൊച്ചുറാണി(പാണത്തൂര്‍), സാബു ഇടശേരിയില്‍ (സിപിഎം ബളാല്‍ ലോക്കല്‍ കമ്മിറ്റി അംഗം, മുന്‍ ബളാല്‍ പഞ്ചായത്തംഗം), ജോഷി (ബളാല്‍, സൗദി അറേബ്യ)