രാജപുരം: കള്ളാറിലെ മത്തായി മാന്നാകുളത്തില്‍ (83) നിര്യാതനായി. ഭാര്യ: മേരി കിഴക്കേടത്ത് . മക്കള്‍: എം.എം.ബെന്നി, ആനിയമ്മ കളപ്പുരയ്ക്കല്‍, ജെസി മുട്ടാട്ടുമലയില്‍, സിജി തച്ചുംമാലില്‍ (അധ്യാപിക), ബിബി മാങ്കുടിയില്‍. മരുമക്കള്‍: ജോയി കളപ്പുരയില്‍, സിറിയക് മുട്ടാട്ടുമലയില്‍, സജി തച്ചുംമാലില്‍, സാബു മാങ്കുടിയില്‍, ലിസി പയറ്റുകാലയില്‍.