- രാജപുരം: മലബാര്‍ സാഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലോക പരിസ്ഥിതി ദിനവും നേത്യത്വ സംഗമവും രാജപുരം ഹോളി ഫാമിലി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ദേവലയിലെ വിവിധ ഇടവകയില്‍ നിന്നും, വിവിധ ട്രു ഫുകളെ പ്രതിനിധീകരിച്ചു കൊണ്ട് 300 റൊളം പേര് പങ്കെടുത്തു .രാജപുരം മേഖലയിലെ വിവിധ ഗ്രാമങ്ങില്‍ നിന്നും വിവിധ ഗ്രൂപ്പുകള പ്രതിനിധികച്ചു കൊണ്ട് 300ഓളം പേര് പങ്കെടുത്തു .ഈ ദിനത്തില്‍ പരിസ്ഥിതി ദിനത്തെ കുറിച്ച് ത്രത്യത്വപാടവത്തെക്കുറിച്ചും ഫാ.ബിബിന്‍ കണ്ടോത്ത് ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് പരിസ്ഥിതി ദിന പൊതുസമ്മേളനത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
മുഖ്യ പ്രഭാഷണവും വ്യക്ഷതൈ വിതരണ ഉദ്ഘാടനവും രാജപുരം ഹോളി ഫാമിലി വികാരി ഫാ.ഷ.ാജി വടക്കേതൊട്ടി നിര്‍വഹിച്ചു. പിരിസ്ഥിതി പ്രതിജ്ഞ സിസ്റ്റര്‍ സ്നേഹ എസ് എസ്.സി ചൊല്ലി കൊടുത്തു.വാര്‍ഡ് മെമ്പര്‍ സൈമണ്‍ മണ്ണൂര്‍ ആശംസ അര്‍പ്പിച്ചു. റവ ഫാ ബിബിന്‍ കണ്ടോത്ത് സ്വാഗതവും, രാജപുരം ആനിമേറ്റര്‍ ഷൈനി ജോണ്‍ നന്ദിയും പറഞ്ഞു പരിപാടികള്‍ക്ക് കോഡിനേറ്റര്‍ ആന്‍സി ജോസഫ് നേത്യത്വം നല്കി