റാണിപുരത്തെ ആച്ചിക്കല്‍ മത്തായി (86)നിര്യാതനായി.

രാജപുരം: റാണിപുരത്തെ ആച്ചിക്കല്‍ മത്തായി (86)നിര്യാതനായി. മ്യതസമസ്‌കാരം നാളെ(23.11.2022)ന് രാവിലെ 10 മണിക്ക് കള്ളാര്‍ അഞ്ചാലയിലുള്ള മകന്‍ ബിജു മാത്യുവിന്റെ ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍.ഭാര്യ: എലിയാമ്മ കുടിലില്‍ കുടുംബാഗം. മക്കള്‍: മേരി,ആന്‍സി,ലാലി,ബിജു,ഷിജുഷൈബി.മരുമക്കള്‍:ജോര്‍ജ് മാമ്പുഴക്കര, ബേബി തെരുവത്ത് അടിമാലി, ജോസ് തോട്ടത്തില്‍ ,ജോല്‍സി ആനിമൂട്ടില്‍, ഷൈനി ചെറുതോട്ടില്‍, ബൈജു കോച്ചുംകുന്നേല്‍.

Leave a Reply