പനത്തടി വെള്ളക്കല്ലിലെ എ.വി.ശോഭ (39) അന്തരിച്ചു

രാജപുരം പനത്തടി വെള്ളക്കല്ലിലെ എ.വി.ശോഭ (39) അന്തരിച്ചു. കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. ഭർത്താവ് : കെ.ഗോപി കക്കയത്ത് (പൂടകല്ലിലെ ചുമട്ടു തൊഴിലാളി). മക്കൾ: അനശ്വർ, അഭിഷേക്. പരേതനായ അമ്പലത്തറ ചുണ്ണംകുളത്തെ ആമ്പിലേരി കണ്ണന്റെയും, കുഞ്ഞമ്മാറിന്റെയും മകൾ സഹോദരങ്ങൾ: രാജൻ, ശ്രീജ.