ആടകം ഷാരോണിൽ ഏലിയാമ്മ ജോസഫ് (75) .നിര്യാതയായി

രാജപുരം: ആടകം ഷാരോണിൽ ടി എം ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് നിര്യാതയായി. സംസ്കാര ശുസ്രൂഷ നാളെ 3 ശനിയാഴ്ച്ച രാവിലെ10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് രാജപുരം എ ജി സെമിത്തേരിയിൽ സംസ്‌കരിക്കും.
മക്കൾ: ജോബിൻ ജോസഫ്, സ്റ്റീവൻ ജോസഫ്
മരുമകൾ:ബെൻസി സ്റ്റീവൻ.സഹോദരങ്ങൾ പുളിയനാനിക്കൽ ബേബി, ഷാജി, സിസിലി, അമ്മിണി

Leave a Reply