മെഡിക്കൽ ഓഫീസർക്ക് പാലിയേറ്റീവ് യൂണിറ്റ് യാത്രയയപ്പ് നൽകി.

രാജപുരം: കർണാടകയുമായി ചേർന്നു കിടക്കുന്ന അതിർത്തി ഗ്രാമത്തിലെ ആതുരാലയമായ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ.അനുരൂപ് ശശീധരന് പനത്തടി പാലിയേറ്റീവ് കെയർ യൂണിറ്റ് കെയർ നേഴ്സ് അനിത കുമാരിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി.
ഡോ.അനുരൂപ് ശ്രീധരൻ നാടിന് നൽകിയ സേവനങ്ങളെ യോഗം അനുസ്മരിച്ചു.

Leave a Reply