ചുള്ളിക്കരയിലെ മുപ്പത്തിയാറാമത്തെ ഓണാഘോഷ പരിപാടിക്ക് തുടക്കമായി

  • രാജപുരം: ചുള്ളിക്കരയിലെ മുപ്പത്തിയാറാമത്തെ ഓണാഘോഷ പരിപാടിക്ക് തുടക്കമായി 25 ദിവസം നീണ്ടുനില്‍ക്കുന്ന കലാകായിക മത്സരങ്ങള്‍ മുന്‍ ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ അഗസ്റ്റിന്‍ വല്ലാത്ത് ഉദ്ഘാടനം ചെയ്തു. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ഷാബു കെ വി അദ്ധ്യക്ഷത വഹിച്ചു പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിജു മുണ്ടപ്പുഴ സ്വാഗതവും,ട്രഷര്‍ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു

Leave a Reply