രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂർ റോഡിൽ ചെറുപനത്തടിയിൽ റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗത തടസമുണ്ടായി. ചെറുപനത്തടി ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ മരമാണ് രാവിലെ വീണത്. നാട്ടുകാർ മരം മുറിച്ച് മാറ്റി.