രാജപുരം: കോളിച്ചാൽ പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തിൽ അൽഫോൻസാമ്മ തിരുനാളിനും നവനാൾ നൊവേനയ്ക്കും ഫൊറോനാ അസിസ്റ്റൻറ് വികാരി ഫാ. ജോർജ് മുണ്ടൻകുന്നേൽ കൊടിയുയർത്തി. സെൻമേരിസ് കോളേജ് ഡയറക്ടർ ഫാ.ജോസ് പാറയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.. ട്രസ്റ്റിമാരായ ജോയി തോട്ടത്തിൽ, സണ്ണി ഈഴക്കുന്നേൽ, സിസ്റ്റർ എൽസീന എന്നിവർ നേതൃത്വം നൽകി.