ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു

രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിലെ കുട്ടികൾ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രദിന സന്ദേശം, ഡാൻസ് , ക്വിസ് മത്സരം,ചാന്ദ്രയാത്രാ സ്മരണ, ചാന്ദ്രദിന ചിത്ര പ്രദർശനം എന്നിവ നടത്തി. പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ എബ്രാഹം കെ. ഒ, ഷീജ ജോസ്, ഡോൺസി ജോ ജോ, അഭിയ ജോസ് ,അനില തോമസ്, ചൈതന്യ ബേബി, സോണി കുര്യൻ ,ഷൈബി എബ്രാഹം ,ശ്രുതി ബേബി എന്നിവർ നേതൃത്വം നൽകി.

Leave a Reply