ചുള്ളിക്കര ഓണാഘോഷങ്ങൾക്ക് തുടക്കമായി .

രാജപുരം: മുപ്പത്തിയൊമ്പതാമത് ചുള്ളിക്കര ഓണാഘോഷങ്ങൾക്ക് തുടക്കമായി. ചുള്ളിക്കരയിലെ ഓണാഘോഷ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഓണാഘോഷ കമ്മിറ്റി കൺവീനർ ജിനീഷ് പ്ലാച്ചേരിപ്പുറത്ത്  ആഘോഷ പരിപാടി ഉദ്ഘാടനം നിർവഹിച്ചു ജോളി മാത്യു  അധ്യക്ഷത വഹിച്ചു.  ഓണാഘോഷ കമ്മിറ്റി സെക്രട്ടറി കെ.വി.സാബു സ്വാഗതവും എക്സിക്യൂട്ടീവ്  അംഗം ഷിജോ മുപ്പാതിയിൽ നന്ദിയും പറഞ്ഞു. ആദ്യ മത്സര ഇനമായ ലേലം മത്സരത്തിന്  അഗസ്റ്റിൻ വല്ലത്ത് നേതൃത്വം നൽകി.

Leave a Reply