രാജപുരം : പൈനിക്കരയിലെ റിട്ട. സബ് എൻജിനീയർ (കെ എസ് ഇ ബി) കൊശപ്പള്ളിൽ കെ.സി.ജോയി (62) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (26.8.23 ) രാവിലെ 10 ന് രാജപുരം തിരുക്കുടംബ ഫൊറോന പള്ളിയിൽ. ഭാര്യ: ജാൻസി വെളിയനാട് തെക്കേചിറയിൽ കുടുംബാംഗം. മക്കൾ: നിവ്യ (പൂന), നിഷ (ബെംഗളുരു), ജിനു (യുകെ). നെവിൻ.മരുമക്കൾ: ചിൻമയ് (പൂന), ഡോൺ സ്റ്റീഫൻ (ബംഗളൂരു), വിക്ടർ (യുകെ). സഹോദരങ്ങൾ: കെ.സി.മത്തായി, കെ.സി.മേരി, കെ.സി.പീറ്റർ, കെ.സി.ടോമി ചാക്കോ, കെ.സി.രാജു.