
രാജപുരം: പുതുപ്പള്ളി വിജയത്തിൽ ആഹ്ലാദിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ ടൗണിൽ വിജയാഹ്ലാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി
കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എം.സൈമൺ, കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ .നാരായണൻ , ഒ.റ്റി.ചാക്കോ , ബി.അബ്ദുള്ള, സെന്റിമോൻ , സജി പ്ലാച്ചേരി, വി.കെ.ബാലകൃഷ്ണൻ , പ്രിയ ഷാജി, സി.രേഖ, ജോണി , ബാബു , അജിത്ത്, ജയരാജ്, ചന്ദ്രൻ പാലംതടി, വനജ ഐത്തു എന്നിവർ നേതൃത്വം നൽകി.