കള്ളാര്‍ കെ സി വൈ എല്‍ യുണിറ്റ് ശേഖരിച്ച പലതരത്തിലുള്ള സാധനങ്ങള്‍ കൈമാറി.

  • രാജപുരം:പ്രകൃതിക്ഷോഭം ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കള്ളാര്‍ കെ സി വൈ എല്‍ യുണിറ്റ് ശേഖരിച്ച പലതരത്തിലുള്ള സാധനങ്ങള്‍ ഞായര്‍ കുര്‍ബാനക്ക് ശേഷം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫിന് ഫാ.റെജി തണ്ടാരശ്ശേരി, കെ സി വൈ എല്‍ പ്രസിഡന്റ് ജോണ്‍ തോമസ് എന്നിവര്‍ കൈമാറി.

Leave a Reply