റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെഎസ്ആർടിസി ബസ് വേണം.

റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെഎസ്ആർടിസി ബസ് വേണം.

രാജപുരം: റാണിപുരത്തു നിന്നും മാനന്തവാടിയിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ രൂപീകരണ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ്.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ജോബി ജോസഫ്, എസ് മധുസൂദനൻ , ഷാജി ചാരത്ത്, എബ്രഹാം വെട്ടിക്കാട്ടിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എസ് മധുസൂദനൻ ( പ്രസിഡന്റ്), ഗണേശൻ കൂക്കൾ വളപ്പിൽ (വൈസ് പ്രസിഡന്റ്), ഷാജി ചാരാത്ത് (സെക്രട്ടറി), ഷൈൻ ജേക്കബ്ബ് ചമ്പക്കരയിൽ (ജോ.സെക്രട്ടറി), ഐവിൻ ജോസഫ് (ട്രഷറർ ).

Leave a Reply