ചുള്ളിക്കര കീച്ചേരിയിൽ ജോൺ (77) നിര്യാതനായി.
രാജപുരം: ചുള്ളിക്കര ഇടവകാംഗം പാറപ്പള്ളിയിലെ കീച്ചേരിയിൽ ജോൺ (77) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാറപ്പള്ളിയിലുള്ള വീട്ടിൽ ആരംഭിക്കുന്നതും ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ: മേരി ജോൺ മലമ്പുറത്ത് . മക്കൾ : സജി ജോൺ, സിബി ജോൺ, സിനി ജോൺ, ഷീന ജോൺ, ഷിജോ ജോൺ.
മരുമക്കൾ: അൽഫോൻസാ, ഗീത, ജോസ് , സവിത.