പൂക്കയം ചിറക്കോട് തൊഴുത്തുകര ജോസഫ് (79) നിര്യാതനായി.


രാജപുരം : പൂക്കയം ചിറക്കോട് തൊഴുത്തുകര ജോസഫ് (79) നിര്യാതനായി. മൃതസംസ്കാരം ( 01.12.2026 ചൊവ്വ) ഉച്ചകഴിഞ്ഞ് 3 ന് പൂക്കയം സെൻ്റ് സ്റ്റീഫൻസ് ദേവാലയത്തിൽ.ഭാര്യ: പരേതയായ ലീലാമ്മ (കിഴക്കേടത്ത് കുടുംബാംഗം) മക്കൾ : മനോജ് (ഇന്ത്യൻ ആർമി, കൽക്കട്ട) , ബിൻസി (നഴ്സ്, ഡൽഹി), ബിന്ദു (നഴ്സ്, മുംബൈ) വിനോദ്. മരുമക്കൾ : മിനി (നേഴ്സ്, കൽക്കട്ട), ഫിലിപ്പ് മുല്ലപ്പള്ളി (റിട്ട. ആർമി, ഡൽഹി)
ടോമി കളപ്പുര (സോഫ്റ്റ്‌വെയർ എൻജിനീയർ മുംബൈ).