കാലിച്ചാനടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷക മേരി നാഗമറ്റം (101) നിര്യാതയായി.

.

രാജപുരം: കാലിച്ചാനടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷക മേരി നാഗമറ്റം (101) നിര്യാതയായി.
സംസ്ക്കാര ശുശ്രൂഷ ചടങ്ങുകൾ നാളെ ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്
കാലിച്ചാനടുക്കം സെന്റ് ജോസഫ്സ് ചർച്ചിൽ നടക്കും. ഭർത്താവ്: പരേതനായ ചാക്കോ നാഗമറ്റത്തിൽ. മക്കൾ: ജോസഫ് (കാലിച്ചാനടുക്കം), ചാക്കോ (ഇരിട്ടി), ആന്റണി (കാലിച്ചാനടുക്കം), ബെന്നി നാഗമറ്റം ( എൻ.സി. പി കാസർകോട് ജില്ലാ ട്രഷറർ), സ്റ്റെല്ല (വീട്ടമ്മ), സിസ്റ്റർ മിനി (ആന്ധ്ര പ്രദേശ്), പരേതരായ ജോയി, തങ്കച്ചൻ.മരുമക്കൾ: മേരി ( ഇരിട്ടി), മേരി (കൊട്ടിയൂർ), ലീല (ഇരിട്ടി), സൂസമ്മ, സിജി, മിനി (കോഴിക്കോട്), സൈമൺ കാലിച്ചാനടുക്കം.

Leave a Reply