മാലക്കല്ല് നാരമംഗലത്ത് മേരി (പെണ്ണമ്മ-85) നിര്യാതയായി.
രാജപുരം: മാലക്കല്ല് പരേതനായ നാരമംഗലത്ത് ഉതുപ്പാന്റെ ഭാര്യ മേരി (പെണ്ണമ്മ-85) നിര്യാതയായി. സംസ്കാരം നാളെ (4.11.23) ശനിയാഴ്ച 2 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ . പരേത ഓരത്ത് കുടുംബാഗം. മക്കൾ: ഏബ്രാഹാം, ചാക്കോച്ചൻ, സിബി, പരേതരായ ജോൺ, ഷാജി. മരുമക്കൾ: അന്നമ്മ തച്ചേരിയിൽ, റോസമ്മ പന്തല്ലൂർ, പരേതയായ ബെൻസി,