മാലക്കല്ല് ചിറക്കോട് തടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി.

രാജപുരം: മാലക്കല്ല് ചിറക്കോട് തടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്കാരം നാളെ ( 28.12. 2023) വൈകുന്നേരം 4 മണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ. പരേത ഒറവക്കുഴി കുടുംബാംഗമാണ്.
മക്കൾ : എസ്തപ്പാൻ, മേരി, അന്നമ്മ, ജോൺ, ഏലിയാമ്മ, ത്രേസ്യാമ്മ, ജെയിംസ്, വിൻസെന്റ്.
മരുമക്കൾ: മോളി, കുര്യൻ പന്തല്ലൂർ, മോളി,ജോയി ആത്മതടത്തിൽ, സ്റ്റീഫൻ തോട്ടപ്ലാക്കിൽ, ബിന്നി, റീന.

Leave a Reply