രാജപുരം : കെഎസ്എസ്‌പിയു കള്ളാർ യൂണിറ്റ് വാർഷിക സമ്മേളനം കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്നു.
കെഎസ്എസ്‌പിയു ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. എ.ജെ.ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ഫിലിപ് ലൂക്കോസ്, ടി.പി.ഏബ്രഹാം, എം.വി.സരോജിനി, വി.എ.ജോസഫ്, പി.ജെ.ജോൺ, പി.വി.ശ്രീധരൻ, എ.അപ്പു, മേരി ജോസഫ്, കെ.എം.സ്‌റ്റീഫൻ എന്നിവർ സംസാരിച്ചു. എ.ബാലചന്ദ്രൻ മാസ്റ്റർ സ്വഗതവും, ലൂക്കോസ് മാത്യു നന്ദിയും പറഞ്ഞു. എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.എം.സ്റ്റീഫൻ (പ്രസിഡണ്ട്), എ.ബാലചന്ദ്രൻ (സെക്രട്ടറി), ടി.പി.ഏബ്രഹാം (ട്രഷൻ).