രാജപുരം:കള്ളാർ നീലാറ്റുപാറ മത്തച്ചൻ (70) യു.കെയിൽ നിര്യാതനായി. മ്യത സംസ്കാര ചടങ്ങുകൾ പിന്നീട്. ഭാര്യ :ഷേർലി വെച്ചുവെട്ടിക്കൽ (റാണിപുരം ) മക്കൾ :ജോബിൻ (ബെൽജിയം ), ഡിബിൻ (യു.കെ)മരുമക്കൾ :ലിമി വാണിയംപുരയിടത്തിൽ (ബെൽജിയം ),ജോഷിണി മുളയാനിക്കുന്നേൽ (യു.കെ)കൊച്ചുമക്കൾ :എസ്തർ, ഈവ്, എഡ്വെർഡ്, എലെസ.