വണ്ണാത്തിക്കാനത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് പരുക്ക്.

രാജപുരം : വണ്ണാത്തിക്കാനത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്കേറ്റു. ഇന്നുച്ചക്കാണ് അപകടം. മാനടുക്കത്തെ മിഥുൻ രാജ് (35) നാണ് പരിക്ക്. മിഥുൻ സഞ്ചരിച്ച കാറിൽ പാണത്തൂർ ഭാഗത്ത് നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ രാജപുരം പൊലീസ് കേസെടുത്തു.

Leave a Reply