അരിപ്രോഡ്  കൊച്ചുപുരയ്ക്കൽ ജോസഫിൻ്റെ ഭാര്യ കത്രീന (73) നിര്യാതയായി.

രാജപുരം :  അരിപ്രോഡ്  കൊച്ചുപുരയ്ക്കൽ ജോസഫിൻ്റെ ഭാര്യ കത്രീന (73) നിര്യാതയായി.
   സംസ്ക്കാര ശുശ്രൂഷകൾ  ഇന്ന് (08.06.2024) ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പനത്തടി റാണിപുരം റോഡിലുള്ള മകൻ രാജു കൊച്ചുപുരയ്ക്കലിൻ്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ വസതിയിൽ ആരംഭിച്ച്  4 മണിക്ക്   പാണത്തൂർ സെൻ്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ  നടക്കും.
മക്കൾ: രാജു , ഷൈന , ഷൈല , ജെസ്സി , ബിജു .മരുമക്കൾ ;  സോളി , സണ്ണി, ബിനോയി, റെജി , ബിന്ദു.

Leave a Reply