മാലക്കല്ല്: ജോസഫ് ടി. സി.(ജോസ് മോൻ)(58) നിര്യാതനായി.മൃതസംസ്കാരം 20/06/2024 വ്യാഴം 11 മണിക്ക് വീട്ടിൽ ആരംഭിച്ച് മാലക്കല്ല് ലൂർദ്ദ് മാതാ ദൈവാലയത്തിൽ.
ഭാര്യ:എൽസമ്മ പച്ചിക്കര കുടുംബാംഗം.
മക്കൾ : സി.ഇവാൻജെലിൻ എസ്.വി.എം.(ടീച്ചർ പുന്നത്തുറ G.H.S), ജിബിന.
സഹോദരങ്ങൾ: ചാക്കോ ടി.സി.,മോളമ്മ വടക്കേ എർണാട്ട് കണ്ണങ്കര,വത്സമ്മ പുതുപ്പറമ്പിൽ മാലക്കല്ല്,പരേതയായ ആനിയമ്മ.