രാജപുരം : മാലക്കല്ലിലെ ജോയി കൊച്ചിക്കുന്നേൽ (75) നിര്യാതനായി. സംസ്കാരം ജൂൺ 20 ന് വ്യാഴാഴ്ച 3 മണിക്ക് വീട്ടിൽ ആരംഭിച്ച് മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ
ഭാര്യ: പെണ്ണമ്മ നെടുവേലിൽ കുടുംബാംഗം. മക്കൾ: രാജേഷ് (മടമ്പം, പി കെ എം കോളേജ് ) രജനി, രശ്മി. മരുമക്കൾ: രാജു പാറയിൽ, ജിജോ ഞരളക്കാട്ട് കുന്നേൽ (മടമ്പം), ടോംസി കൊളങ്ങായിൽ പയ്യാവൂർ.
സഹോദരങ്ങൾ: ലീലാമ്മ തെങ്ങും പള്ളിയിൽ, മോളി തള്ളത്തു കുന്നേൽ, സിസ്റ്റർ ആനി കാരിത്താസ്, ഗ്രേസി മുളവിനാൽ, ലിസി പടിഞ്ഞാറ്റുമാലിൽ, സാലി കുരുവിനാവേലിൽ, ബിനോയി കൊച്ചികുന്നേൽ