പനത്തടി തച്ചർ കടവിലെ പരേതനായ കിഴക്കേടത്ത് നാരായണൻ നായരുടെ ഭാര്യ ഗീതാ ഭായ് (70) അന്തരിച്ചു.

രാജപുരം: പനത്തടി തച്ചർ കടവിലെ പരേതനായ റിട്ട. കെഎസ്ആർടിസി കണ്ടക്ടർ കിഴക്കേടത്ത് നാരായണൻ നായരുടെ ഭാര്യ ഗീതാ ഭായ് (70) അന്തരിച്ചു. സംസ്കാരം നാളെ (5. 07. 2024 വെള്ളി) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മകൾ :ശ്രീലക്ഷ്മി.
മരുമകൻ : ജൈനേഷ് (ബാംഗ്ലൂർ).

Leave a Reply