പാണത്തൂർ പട്ടുവത്തെ റോസമ്മ തോട്ടത്തിൽ (72) നിര്യാതയായി.

രാജപുരം:പാണത്തൂർ പട്ടുവത്തെ റോസമ്മ തോട്ടത്തിൽ (72) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ  30/07/2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പാണത്തൂർ പട്ടുവത്തുള്ള കുന്നേൽപുരയിടത്തിൽ ഷിബുവിൻ്റെ ഭവനത്തിൽ ആരംഭിച്ച് പരപ്പ സെൻ്റ് മേരീസ് പള്ളിയിൽ സംസ്‌കരിക്കും.
ഭർത്താവ്: പരേതനായ വർഗീസ് തോട്ടത്തിൽ, മക്കൾ: ബൈജു (അബുദാബി ), സുജ. മരുമക്കൾ : ഷീബാ വടക്കാഞ്ചേരി, ഷിബു പാണത്തൂർ, പരേതനായ ബിജു.

Leave a Reply