- രാജപുരം:ചുള്ളിക്കര കോച്ചേരി പരേതനായ പോത്തന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. ഞീഴൂര്‍ മുകളേല്‍ കുടുംബാംഗമാണ്. മൃതസംസ്‌കാരം തിങ്കളാഴ്ച രാവിലെ(05.11.18) 10 മണിക്ക് ചുളളിക്കര സെന്റ്് മേരീസ്‌ദേവാലയത്തില്‍. മക്കള്‍: വല്‍സ, ബേബി, ഫിലിപ്പ്,(റിട്ട. കൃഷി അസിസ്റ്റന്റ്്), ലീലാമ്മ, മേരിക്കുട്ടി, ജെസ്സി, സാലി(കാനഡ), സജിമോന്‍ (താലൂക്ക് സപ്ലെ ഓഫീസര്‍), പരേതരായ ജോസ്, സണ്ണി.് മരുമക്കശ്’: മാത്യു,മുതുകാട്ടില്‍ (റിട്ട. ഹെഡ് മാസ്റ്റര്‍), വല്‍സ ഒഴുകയില്‍, മേരി തോട്ടപ്ലാക്കില്‍, ചാക്കോ ആനിമൂട്ടില്‍,ഡിക്‌സി മരുതൂര്‍, ജോയി തേക്കിനികുന്നേല്‍, ചാക്കോ അരയന്താനത്ത്, തോമസുകുട്ടി പുല്ലാഴിയില്‍(കാനഡ), ബിജിമോള്‍ കുഴിപ്പിളളിയില്‍.