റാണിപുരം റോഡിൽ വീണ്ടും വാഹനാപകടം. കാർ നിയന്ത്രണം വിട്ട് റബർ തോട്ടത്തിലേക്ക് പാഞ്ഞ് കയറി.

രാജപുരം: റാണിപുരം റോഡിൽ വീണ്ടും വാഹനാപകടം. ഇന്ന് (19.08.24) ഉച്ചയോടെ ഇരിക്കുംകല്ലിന് സമീപം നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള റബർ തോട്ടത്തിലേക്ക് പോയി. കായംകുളത്തു നിന്ന് വന്ന മൂന്ന് പേരാണ് കാറിലുണ്ടായിരുന്നതെന്ന് പറയുന്നു. റാണിപുരത്ത് നിന്നും പനത്തടിയിലേക്ക് വരുന്ന വഴിയാണ് അപകടം.

Leave a Reply