ബേളൂർ വെള്ളമുണ്ടയിലെ മങ്കത്തിൽ ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു.

രാജപുരം : ബേളൂർ വെള്ളമുണ്ടയിലെ  മങ്കത്തിൽ ബാലകൃഷ്ണൻ നായർ (81) അന്തരിച്ചു. സംസ്കാരം നാളെ (20.08.24) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : എ.എം.ശശികല, 
മക്കൾ: എ.എം.ബിന്ദു (മംഗളുരു)
എ.എം.സുജാത (വെള്ളിക്കോത്ത്),
എ എം വിനോദ് (അശ്വിനി ഡ്രഗ്സ്സ്  ഒടയൻചാൽ), എ.എം.സിന്ധു (മാവുങ്കാൽ).
മരുമക്കൾ: സതീശൻ (മംഗളുരു),
പി.ജ്ഞാനേഷ് ( വെള്ളിക്കോത്ത് )
വി.ശിവദാസ് (മാവുങ്കാൽ), മിനി വിനോദ് .
സഹോദരങ്ങൾ: പരേതയായ ശ്രീദേവി അമ്മ മങ്കത്തിൽ, ലക്ഷ്മിയമ്മ, പരേതയായ തമ്പായി അമ്മ, പരേതനായ സുകുമാരൻ നായർ, വേലായുധൻ നായർ എൽഐസി (റിട്ട),
കുഞ്ഞു നാരായണൻ നായർ.

Leave a Reply