രാജപുരം: റാണിപുരം റോഡിൽ വീണ്ടും വാഹനാപകടം റാണിപുരത്ത് നിന്നും വരികയായിരുന്ന കാറാണ് പനത്തടിക്ക് സമീപം അപകടത്തിൽ പെട്ടത് ആർക്കും പരിക്കില്ല. ഇന്നു വൈകുന്നേരമാണ് അപകടം നടന്നത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന ആളുകൾ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. രാജപുരം പോലീസ് സ്ഥലത്തെത്തി.