രാജപുരം : കാലിച്ചാനടുക്കം നീലാങ്കര ഉണ്ടച്ചി (93) അന്തരിച്ചു. ഭർത്താവ്: പൊക്കൻ. മക്കൾ: ശ്രീധരൻ (കൃഷി), ഗംഗാധരൻ (മലഞ്ചരക്ക് വ്യാപാരി, അടുക്കം). മരുമക്കൾ: ശാന്ത, ജയശ്രീ. സഹോദരങ്ങൾ: പരേതരായ മാണിക്കം, ഉമ്പിച്ചി, ഗോപാലൻ, കുമാരൻ, മാധവി.