കൊട്ടൂര്‍വയല്‍ : മടമ്പം കൊട്ടൂര്‍വയല്‍ ഇടവകാംഗമായ മുളയാനിക്കല്‍ ജോയിയുടെ ഭാര്യ സുനി ജോയി നിര്യാതയായി. മൃതസംസ്കാരം നാളെ വെള്ളിയാഴ്ച (23/11/18) രാവിലെ 10 മണിക്ക് കൊട്ടൂര്‍വയല്‍ St. ജോസഫ് ക്നാനായ ദൈവാലയ സെമിത്തേരിയില്‍. പരേത കല്ലറ പഴയപള്ളി ഇടവകാംഗമായ കിഴക്കേമാധവപള്ളിയില് കുടുംബാംഗമാണ് . മക്കള്‍: അജിന്, അഭിന്‍ , അശ്വിന്. മൃത സംസ്ക്കാര ശ്രുശ്രൂഷകള്‍ തത്സമയം ക്നാനായ പത്രത്തില്‍ ഉണ്ടായിരിക്കും