
രാജപുരം:കള്ളാർ ഊന്നുകല്ലേൽ മാത്യു യു.എ(73) നിര്യാതനായി.മ്യതദേഹം (O8. O3.2025) ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും വൈകിട്ട് 4 മണിക്ക് ഭവനത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം കള്ളാർ സെൻ്റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. ഭാര്യ: വത്സ മാത്യു (തടത്തിൽ കുടുംബാഗമാണ് ). മക്കൾ: ക്രിസ്റ്റിന (കാനഡ),മെറീന, റോബിൻ മാത്യു ( ജപ്പാൻ). മരുമക്കൾ: അജോ കുര്യൻ കൈതക്കനിരപ്പേൽ ,അനീഷ് ഫിലിപ്പ് ഓരത്ത്. സഹോദരങ്ങൾ: ജോസ് ,മേരി ,ആനി.