24.03.2025 Latest NewsMB AdminLeave a comment രാജപുരം: അയറോഡ് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.