എണ്ണപ്പാറയിലെ വർഗീസ് കിഴുപുര (79) അന്തരിച്ചു.

രാജപുരം: എണ്ണപ്പാറയിലെ വർഗീസ് കിഴുപുര (79) അന്തരിച്ചു. സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 9 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ്‌ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഓമന, സുധ, ഷാജി, മിനി, സന്തോഷ്‌, സീമ. മരുമക്കൾ: പരേതനായ സാബു, ജോസ്, ജോയി, സിജോ, സാവിത്രി.

Leave a Reply