രാജപുരം: പാണത്തൂർ അരിപ്രോഡിലെ കല്ലോലിമറ്റത്തിൽ ഏലിക്കുട്ടി (74) നിര്യാതയായി. പരേത കോഴിച്ചാൽ പ്ലാക്കൂട്ടം കുടുംബാംഗമാണ്. സംസ്‌കാരം നാളെ ബുധനാഴ്ച 3 മണിക്ക് പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ആൻസി, ജോളി, മിനി, ബിന്ദു, സൗമ്യ. മരുമക്കൾ: ജോയി പവ്വത്ത്, ടോമി തുരുത്തിയിൽ, ബിജോയ് വെട്ടിക്കാട്ടിൽ, തോമസ് കുട്ടി നിലയ്ക്കൽ, ജോൺ പാലത്തിങ്കൽ. സഹോദരങ്ങൾ: ദേവസ്യ, മാത്യു, ഇട്ടിയവിര, കുഞ്ഞുമോൻ, കുട്ടിയമ്മ, അന്നമ്മ, മോളി.
